ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാര്‍ഷികാചരണം ഇന്നു നടക്കും. രാവിലെ ഏഴിന് മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിടപ്പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി.
ഉച്ചകഴിഞ്ഞ് 3.30ന് മദര്‍ തെരേസ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി പൂവര്‍ ഹോമില്‍ മാര്‍ ജോസഫ് പവ്വത്തിൽ അനുസ്മരണ സമ്മേളനം നടക്കും. ജോബ് മൈക്കിള്‍ എംഎല്‍എ അനുസ്മരണ ദീപം തെളിക്കും.